Top Storiesഇവള് വെറുമൊരു 13 കാരി കുട്ടിയല്ല; രാജ്യത്തെ നമ്പര്‍ 2; ഉത്തരകൊറിയയില്‍ കിം ജോങ് ഉന്നിന്റെ മകള്‍ കിം ജൂ ഏ പിന്‍ഗാമി; അധികാര കൈമാറ്റത്തിന് കളമൊരുങ്ങുന്നുവെന്ന് ദക്ഷിണകൊറിയന്‍ ചാരസംഘടന; അച്ഛനൊപ്പം ബീജിംഗില്‍ വരെ പോയി; ചൈനീസ് പ്രസിഡന്റിനെയും കണ്ടു; സര്‍ക്കാര്‍ നയങ്ങളില്‍ ഇടപെടുന്നു, സൈനിക മേധാവികള്‍ക്കൊപ്പം സാന്നിധ്യം; സ്ഥാനാരോഹണം ഉടന്‍?മറുനാടൻ മലയാളി ഡെസ്ക്12 Feb 2026 7:17 PM IST